പട്‌ല: (my.kasargodvartha.com 15.01.2020) മധൂര്‍ പഞ്ചായത്ത്തല ഗണിതോത്സവ ലോഗോ പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചു പ്രകാശനം ചെയ്തു. എസ്എസ്‌കെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ടി കാസിംപ്രകാശനം നിര്‍വഹിച്ചു. പട്‌ല ജിഎച്ച്എസ്എസ് ഹെഡ്മാസ്റ്ററും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പ്രശാന്ത് സുന്ദര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ആര്‍ട്ടിസ്റ്റുംപട്‌ല സ്‌കൂളിലെ അധ്യാപകനുമായ പ്രസാദ് മാസ്റ്ററാണ് ലോഗോ വിഭാവനം ചെയ്തത്. മധൂര്‍ പഞ്ചായത്ത് ഗണിതോത്സവത്തിന്റെ ഭാഗമായുള്ള ത്രിദിന ഗണിത സഹവാസ ക്യാമ്പ് 17, 18, 19 തീയതികളില്‍ പട്‌ല ജിഎച്ച്എസ്എസില്‍ നടക്കും.
Keywords: Kerala, News, Madhoor Panchayath Match fair: Logo released