Join Whatsapp Group. Join now!

കരുവാച്ചേരിയിലെ നാരായണി നിര്യാതയായി

കരുവാച്ചേരിയിലെ പരേതനായ കളത്തേര ഒതേനന്റെ ഭാര്യ Obituary, Kerala, News, Karuvacherry narayani passed away
നീലേശ്വരം: (www.kasaragodvartha.com 05.01.2020)  കരുവാച്ചേരിയിലെ  പരേതനായ കളത്തേര ഒതേനന്റെ ഭാര്യ പാക്കന്‍ നാരായണി (100) നിര്യാതയായി.

മക്കള്‍: കെ.ലക്ഷ്മണന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍), കെ.ശാരദ( കല്ല്യാശേരി), കെ.രാജന്‍ നീലേശ്വരം, കെ.മോഹനന്‍ (ദേശാഭിമാനി മുന്‍ ചീഫ് ഫോട്ടോ ഗ്രാഫര്‍), കെ.സുകുമാരി (പാക്കം), പരേതരായ കെ.രാഘവന്‍, കെ.ചന്ദ്രന്‍.
മരുമക്കള്‍: എം.ശാന്ത (റിട്ട. അധ്യാപിക), പരേതനായ എം.ഭാസ്‌കരന്‍, ഗിരിജ  ചന്ദ്രന്‍ (മുംബൈ), എ.വി.അനിത, ടി.കെ.രാജ(മുന്‍ നീലേശ്വരം നഗരസഭ കൗണ്‍സിലര്‍), പി.കെ.അമ്പാടി പാക്കം(റിട്ട. ഹാന്റെക്‌സ് മാനേജര്‍)
സഹോദരങ്ങള്‍ പരേതരായ പാക്കന്‍ കുഞ്ഞപ്പ (ഇടക്കേപ്പുറം) , പാക്കന്‍ കുഞ്ഞമ്പു (കീച്ചേരി) , പാക്കന്‍ ബാപ്പു (കീച്ചേരി) , പാക്കന്‍ അമ്പു , പാക്കന്‍ കണ്ണന്‍ (സ്വാതന്ത്രസമര സേനാനി കീച്ചേരി) '
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Obituary, Kerala, News, Karuvacherry narayani passed away    < !- START disable copy paste -->  

Post a Comment