Join Whatsapp Group. Join now!

കാസര്‍കോട് ജില്ലാ ദാരിമീസ് അസോസിയേഷന്‍ ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളനവും ഗ്രാന്‍ഡ് മജ്‌ലിസുന്നൂറും വെള്ളിയാഴ്ച

കാസര്‍കോട് ജില്ലാ ദാരിമീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളനവും ഗ്രാന്‍ഡ് മജ്‌ലിസുന്നൂറും ജനുവരി Kerala, News, Darimees Association Conference on Friday
കാസര്‍കോട്: (my.kasargodvartha.com 29.01.2020) കാസര്‍കോട് ജില്ലാ ദാരിമീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളനവും ഗ്രാന്‍ഡ് മജ്‌ലിസുന്നൂറും ജനുവരി 31ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30ന് അണങ്കൂര്‍ നന്തിയില്‍ മുഹമ്മദ് മുസ്ലിയാര്‍ നഗറില്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ സുബൈര്‍ ദാരിമി പൈക്ക, ഖാസിം ദാരിമി മണിയൂര്‍, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, ഹൈദര്‍ ദാരിമി എരിയാല്‍, മുസ്താഖ് ദാരിമി എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Darimees Association Conference on Friday
  < !- START disable copy paste -->   

Post a Comment