Join Whatsapp Group. Join now!

യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

'നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ Kerala, News, Pallikkare, Youth league, White guard parade, Rally, Youth League Udma constituency conference began
പള്ളിക്കര: (my.kasargodvartha.com 31.12.2019) 'നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സമ്മേളനത്തിന് പള്ളിക്കരയില്‍ തുടക്കമായി. സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ കുന്നില്‍ പതാക ഉയര്‍ത്തി.

സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് പള്ളിപ്പുഴ, മണ്ഡലം പ്രസിഡന്റ് പി എച്ച് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ഭാരവാഹികളായ അബ്ബാസ് കൊളച്ചപ്പ്, ടി ഡി ഹസ്സന്‍ ബസരി, സിദ്ദീഖ് ബോവിക്കാനം, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, എം ബി ഷാനവാസ്, നാസര്‍ ചേറ്റുക്കുണ്ട്, നജീബ് പൂച്ചക്കാട്, റാഷിദ് കല്ലിങ്കാല്‍, ദാവൂദ് പള്ളിപ്പുഴ, ആഷിഖ് റഹ്മാന്‍, സിറാജ് മഠത്തില്‍, ഷാഫി മൗവ്വല്‍, അബ്ബാസ്, ശറഫുദ്ദീന്‍, ഖാരിഹ് റഹ്മാന്‍, നിസാര്‍ സഫ്‌നീസ്, അമീര്‍ മസ്താന്‍ എന്നിവര്‍ സംബന്ധിച്ചു.

വൈറ്റ്ഗാര്‍ഡ് പരേഡും പൗരാവകാശ റാലിയും മൂന്നുമണിക്ക് പൂച്ചക്കാടുനിന്ന് ആരംഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Pallikkare, Youth league, White guard parade, Rally, Youth League Udma constituency conference began

Post a Comment