Join Whatsapp Group. Join now!

ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ വനിതാ സംഗമം നടത്തി

കേരള ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍ അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ Kerala, News, Kasaragod, Badiadka, Women’s Meeting held by Barber Beautician Association
ബദിയടുക്ക: (my.kasargodvartha.com 31.12.2019) കേരള ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍ അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ സംഗമം നടത്തി. ബദിയടുക്ക ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം ഗോപി അധ്യക്ഷത വഹിച്ചു.


ഹെല്‍ത്ത് ഓഫീസര്‍ ദേവീദാസ് 'ആരോഗ്യവും ക്ലീനിംഗും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് എന്‍ സേതു, ജില്ലാ സെക്രട്ടറി രമേശന്‍, എം ബി നാരായണന്‍, നടരാജന്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ശ്യാമ പി നായര്‍, ബദിയടുക്ക ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ രാമനാഥന്‍, സത്യനാരായണ, സന്തോഷ്, ഗോപാല കണ്ടാരു തുടങ്ങിയവര്‍ സംസാരിച്ചു. കെ സേതു സ്വാഗതവും സത്യനാരായണ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Badiadka, Women’s Meeting held by Barber Beautician Association

Post a Comment