വെള്ളരിക്കുണ്ട്: (my.kasargodvartha.com 17.12.2019) മദ്യവും മയക്കുമരുന്നും കേരളത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറാണെന്നും ഇതില്‍ അടിപ്പെട്ടുകൊണ്ടിരിക്കുന്ന യുവതലമുറയെ രക്ഷിച്ചെടുക്കേണ്ടത് ഗാന്ധിദര്‍ശന്‍ സമിതിയുടെ കടമയാണെന്നും മുന്‍മന്ത്രിയും സമിതി സംസ്ഥാന പ്രസിഡന്റുമായ വി സി കബീര്‍ അഭിപ്രായപ്പെട്ടു. താലൂക്ക് ഗാന്ധി ദര്‍ശന്‍ സമിതി ഏകദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ഗാന്ധിജിയുടെ ജീവിത വീക്ഷണം' എന്ന വിഷയത്തെക്കുറിച്ച് മുന്‍ ഐജി മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി. ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ രാധാകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഭാസ്‌കരന്‍ മാസ്റ്റര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം പി ജോസഫ്, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കോഹിനൂര്‍ ബാബു, സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ബാബു എന്നിവര്‍ സംസാരിച്ചു.
'ഗാന്ധിസത്തിന്റെ പ്രസക്തി' എന്ന വിഷയത്തെക്കുറിച്ച് അഡ്വ. ടി കെ സുധാകരന്‍ ക്ലാസെടുത്തു. സമിതി ജില്ലാ പ്രസിഡന്റ് പദ്മനാഭന്‍ നായര്‍ സ്വാഗതവും ജോസ് പണക്കത്തോട്ടം നന്ദിയും പറഞ്ഞു.
125ഓളം പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പില്‍ ജോസ് പണക്കത്തോട്ടം പ്രസിഡന്റായി താലൂക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Vellarikundu, The Gandhi Darshan Samithi organized a one-day study camp