Join Whatsapp Group. Join now!

ഷാര്‍ജ മദ്രസ ദേശീയ ദിന ഘോഷയാത്ര നടത്തി

ഷാര്‍ജ അബ്ദുര്‍ റഹ്മാന്‍ ബിന്‍ ഔഫ് മദ്രസയുടെ കീഴില്‍ ദേശീയ ദിന ഘോഷയാത്ര നടത്തി. Gulf, News, Sharjah, Madrasa, Police, Scout, Sharjah madrasa conducted the National day march
ഷാര്‍ജ: (my.kasargodvartha.com 02.12.2019) ഷാര്‍ജ അബ്ദുര്‍ റഹ്മാന്‍ ബിന്‍ ഔഫ് മദ്രസയുടെ കീഴില്‍ ദേശീയ ദിന ഘോഷയാത്ര നടത്തി. പോലീസിന്റെയും അലങ്കരിച്ച വാഹനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ ദഫ്, സ്‌കൗട്ട്, മദ്രസ വിദ്യാര്‍ത്ഥികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, മാനേജ്‌മെന്റ് ഭാരവാഹികള്‍, ഐ സി എഫ് ആര്‍ എസ് സി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ അണിനിരന്നു.


സി എം എ കബീര്‍, പി കെ സി മുഹമ്മദ് സഖാഫി, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ മഞ്ഞമ്പാറ, അബ്ദുല്‍ഹകീം, സിദ്ദീഖ് കല്ലൂര്‍, ഡോ. നാസര്‍ വാണിയമ്പലം, ജബ്ബാര്‍ പി സി കെ, മുനീര്‍ മാഹി, മുനീര്‍ ഹാജി മാസ്‌കോ, ഉസ്മാന്‍ സഖാഫി, ഇ പി ജോണ്‍സണ്‍, നാസര്‍ മങ്ങാട് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Sharjah, Madrasa, Police, Scout, Sharjah madrasa conducted the National day march

Post a Comment