കാഞ്ഞങ്ങാട്: (my.kasargodvartha.com 23.12.2019) ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ എച്ച് റംഷീദ്, ഗൈഡ്‌സ് ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിന്ദു പി, പ്രിന്‍സിപ്പല്‍ എ വി സുരേഷ്ബാബു, സി വി അരവിന്ദന്‍, ഡോ. അനീഷ് ബാബു, പി വേലായുധന്‍, എം ഗീത, കെ വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
അഗ്‌നി സുരക്ഷാ പരിശീലന ക്ലാസ്, എല്‍ഇഡി ബള്‍ബ് നിര്‍മാണം, ലഹരി വിരുദ്ധ ബോധവത്കരണ റാലി, സ്‌കൗട്ടിംഗ് സ്‌കീല്‍സ്, ഹൈക്കിംഗ് തുടങ്ങി വിവിധ പരിപാടികള്‍ സഹവാസ ക്യാമ്പില്‍ നടക്കും. ക്യാമ്പ് ബുധനാഴ്ച അവസാനിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kanhangad, Hosdurg Govt. Higher secondary school, Scout and Guides associate camp started