കാഞ്ഞങ്ങാട്: (my.kasargodvartha.com 21.12.2019) പൗരത്വ നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി കാഞ്ഞങ്ങാട്ട് വിളംബര റാലി നടത്തി. സഅദിയ്യ സാരഥികളും പ്രാസ്ഥാനിക നായകരും നേതൃത്വം നല്‍കിയ റാലിയില്‍ സ്‌കൗട്ട്, ദഫ് സംഘങ്ങളും അണിനിരന്നു.
പുതിയകോട്ട മഖാം സിയാറത്തിന് സയ്യിദ് അലവി ഖാസിമി നേതൃത്വം നല്‍കി. സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ മാണിക്കോത്ത്, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, സയ്യിദ് അലവി ഖാസിമി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, ചിത്താരി അബ്ദുല്ല ഹാജി, ബശീര്‍ പുളിക്കൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ചിയ്യൂര്‍ അബ്ദുല്ല സഅദി, അബ്ദുല്‍ഖാദിര്‍ ഹാജി രിഫാഇ, ഹമീദ് മദനി, ഇബ്രാഹിം സഅദി വിട്ടല്‍, ബി കെ മഹമൂദ് ഹാജി, സത്താര്‍ പഴയ കടപ്പുറം, അശ്റഫ് അശ്റഫി, അബ്ദുല്‍ഖാദിര്‍ സഖാഫി, മടിക്കൈ അബ്ദുല്ല ഹാജി, അബ്ദുല്‍കലാം മലേഷ്യ, നാസര്‍ ചെര്‍ക്കള തുടങ്ങിയവര്‍ സന്ദേശയാത്രക്ക് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kanhangad, Saadiyya conducted Golden Jubilee announcement rally