കാസര്‍കോട്: (my.kasargodvartha.com 02.12.2019) മാലിക്ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി (എം ഡി സി പി) 2003-2006 ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി. 13 വര്‍ഷത്തിനുശേഷം ഹോട്ടല്‍ സിറ്റി ടവറിലാണ് ഇവര്‍ ഒത്തുകൂടിയത്.
കെ പി പി എ കാസര്‍കോട് ജില്ല പ്രസിഡന്റ് വിനോദ്കുമാര്‍ സി ഉദ്ഘാടനം ചെയ്തു. താഹിര്‍ നകാശ് അധ്യക്ഷത വഹിച്ചു. സാബിറ വൈ പി പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.
ഫാര്‍മസിസ്റ്റുമാര്‍ അവരുടെ പ്രൊഫഷണല്‍ തലത്തില്‍ നേരിടുന്ന വെല്ലുവിളികളും ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്സ് ആക്ടിലെ ഷെഡ്യൂള്‍ കെ-യിലെ ഭേദഗതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഉത്തരമേഖല വനിതാ കെ പി പി എ കണ്‍വീനര്‍ മംഗള കെ വിശദീകരിച്ചു.
രാഹുല്‍ കെ, സിദ്ദീഖ് എ, ജൗഹര്‍ ആലംപാടി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറി. സാലിഹ് ടി കെ എം സ്വാഗതവും ജിതിന്‍ ടി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Malik Deenar college of pharmacy, Old students meet conducted