കാസര്‍കോട്: (www.kvartha.com 14.12.2019) നെഹ്‌റു യുവകേന്ദ്ര, ഫ്രണ്ട്‌സ് ചാല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച ബ്ലോക്ക് തല വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ആര്‍ജിസിസി മുട്ടത്തൊടി (മധൂര്‍) ചാമ്പ്യന്മാരായി. ഫ്രണ്ട്‌സ് ചാല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (കാസര്‍കോട് മുനിസിപ്പാലിറ്റി) രണ്ടാം സ്ഥാനത്തെത്തി. ടൂര്‍ണ്ണമെന്റ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് വൊളന്റീയര്‍ സഹദ് അധ്യക്ഷത വഹിച്ചു.
ടി ഡി കബീര്‍, അബ്ദുല്‍ ഖാദര്‍ കപ്പണ, ബഷീര്‍ സി എ, ജാഫര്‍ സി എം എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഹബീബ് സി കെ, സകരിയ, നൗഷാദ് സിംഗപ്പൂര്‍ എന്നിവര്‍ കളി നിയന്ത്രിച്ചു. ടൂര്‍ണമെന്റിന് റിയാസ് സി യു, നൗഷാദ്, റാസിഖ് സി യു, ഹക്കീം, സെഫീര്‍, ഇര്‍ഷാദ്, റാഷിദ്, അബ്ദുല്‍ ഖാദര്‍ ഖത്തര്‍, മിച്ചു, അക്കു, തൗഫീഖ്, അനസ്, യാസീന്‍, സെമീര്‍, ജാഫര്‍, റഹീസ്, റഷീദ്, റഊഫ്, സാബിത്ത്, സല എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, sports, Volleyball, Nehru YuvaKendra Block level Volleyball tournament; Rgcc Muttathody champions