സിപിഎം പ്രതിഷേധ പ്രകടനം
കാസര്‍കോട്: (my.kasargodvartha.com 12.12.2019) കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഎം പ്രതിഷേധ പ്രകടനം. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് പുതിയ ബസ്‌സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് ധര്‍ണ നടത്തും.
മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്
നുള്ളിപ്പാടി ഹുബാഷിക സ്‌റ്റേഡിയത്തില്‍ മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്. ഇര്‍ഫാന്‍ എറോത്തും ജാവേദ് അസ്‌ലമും സംഘവും ഒരുക്കുന്ന 'മെഹ്ഫില്‍ എ സമാ' വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് അരങ്ങേറും.
കേരള ബീച്ച് ഗെയിംസ് കാസര്‍കോട് മേഖലാ മത്സരങ്ങള്‍
കേരള ബീച്ച് ഗെയിംസ് കാസര്‍കോട് മേഖലാ മത്സരങ്ങള്‍ വെള്ളിയാഴ്ച കാസര്‍കോട് കസബ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടില്‍ തുടരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Kasaragod, Beach games, CPM March, Food and cultural fest, Nattuvedi-Nattuvarthamanam 13-12-2019