Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 09-12-2019

കേരള പ്രവാസി സഹകരണ സംഘം കാഞ്ഞങ്ങാട് ഏരിയയുടെ കീഴില്‍ കാഞ്ഞങ്ങാട് പ്രവാസി സംഘം Kerala, News, Nattuvedi, Kanhangad, Weste eleri, Mininster, MP, Life house project, Nattuvedi-Nattuvarthamanam 09-12-2019
കാഞ്ഞങ്ങാട്ട് പ്രവാസി ക്ഷേമ സഹകരണ സംഘം ഉദ്ഘാടനം 

കാസർകോട് (my.kasargodvartha.com 08.12.2019) കേരള പ്രവാസി സഹകരണ സംഘം കാഞ്ഞങ്ങാട് ഏരിയയുടെ കീഴില്‍ കാഞ്ഞങ്ങാട് പ്രവാസി സംഘം ഉദ്ഘാടനം തിങ്കളാഴ്ച മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും

വെസ്റ്റ് എളേരിയില്‍ ലൈഫ് ഭവന പദ്ധതി താക്കോല്‍ദാനം

വെസ്റ്റ് എളേരി പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും വെസ്റ്റ് എളേരി പഞ്ചായത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും തിങ്കളാഴ്ച നടക്കും. ഉച്ചക്ക് 12 മണിക്ക് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും

കാഞ്ഞങ്ങാട്ട് സമ്പൂര്‍ണ ഭവന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം

കാഞ്ഞങ്ങാട് നഗരസഭയുടെ സമ്പൂര്‍ണ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ സംഗമം തിങ്കളാഴ്ച നഗരസഭയില്‍ നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kanhangad, Weste eleri, Mininster, MP, Life house project, Nattuvedi-Nattuvarthamanam 09-12-2019

Post a Comment