നാഷണല്‍ പ്രവാസി ലീഗ് യോഗം ബുധനാഴ്ച
കാസര്‍കോട്: (my.kasargodvartha.com 10.12.2019) നാഷണല്‍ പ്രവാസി ലീഗ് ജില്ലാ കമ്മറ്റി ഭാരവാഹികളുടെയും ഐഎന്‍എല്‍ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരുടേയും യോഗം ബുധനാഴ്ച രാവിലെ 11 മണിക്ക് നുളളിപ്പാടി ഐഎന്‍എല്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കും.
പ്രതിഭകള്‍ക്ക് യാഫാ തായലങ്ങാടിയുടെ അനുമോദനം ബുധനാഴ്ച
യാഫാ തായലങ്ങാടിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ പ്രതിഭകള്‍ക്ക് അനുമോദനം ബുധനാഴ്ച. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രഡ് നേടിയ ഫാത്തിമത്ത് ഷെയ്ഖ അടക്കമുളള കലാ പ്രതിഭകള്‍ക്കും കാസര്‍കോട് നഗരസഭാ കേരളോത്സവത്തില്‍ ഫുട്‌ബോളിലും ബാസ്‌ക്കറ്റ് ബോളിലും ജേതാക്കളായ ടീം യഫാ തയലാങ്ങാടിക്കും ബുധനാഴ്ച വൈകിട്ട് 6 30 ന് തായലങ്ങാടിയിലെ ഫിറ്റ്‌സോണ്‍ടര്‍ഫ് ഗ്രൗണ്ടില്‍ സ്വീകരണം നല്‍കും. വെറ്ററന്‍സ് ഫുട്‌ബോള്‍ മത്സരവും നടക്കും.
ജില്ലാ മുദരിസ് സംഗമം ബുധനാഴ്ച
കേരള ജംഇയ്യാത്തുല്‍ ഉലമയും ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ മുദരിസ് സംഗമം ബുധനാഴ്ച രാവിലെ 11 മണി മുതല്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി ഉസ്താദ് ഷിറിയ ഉദ്ഘാടനം ചെയ്യും.
പുത്തരി കൊടുക്കല്‍
പാടി കുന്നുമ്മല്‍ തറാവാട്ടില്‍ പുത്തരി കൊടുക്കല്‍ അടിയന്തിരം ബുധനാഴ്ച 11 ന് നടക്കും.
Keywords: Kerala, News, Kasargod, Nattuvedhi-Nattuvarthamanam 10.12.2019