Kerala

Gulf

Chalanam

Obituary

Video News

എന്‍ എ സുലൈമാനെ അനുസ്മരിച്ചു

തളങ്കര: (my.kasargodvartha.com 31.12.2019) കാസര്‍കോടിന്റെ സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന എന്‍ എ സുലൈമാന്റെ എട്ടാം ചരമ ദിനം തളങ്കര മുഹമ്മദ് റഫി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ആചരിച്ചു. മൗലവി അബ്ദുല്ലത്തീഫ് അഷ്റഫിയുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.

റഫി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. എ എസ് മുഹമ്മദ്കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. സി പി മാഹിന്‍, മുഹമ്മദ് ബഷീര്‍ ടി എസ്, ഉസ്മാന്‍ കടവത്ത്, അബ്ദുല്ല ബി യു, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട്, മുഹമ്മദ് ഐഡിയല്‍, നൂറുല്‍ ഹസ്സന്‍ എന്‍ എസ്, മൊയ്തീന്‍ അങ്കോല, അബ്ദുല്ല സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി കെ സത്താര്‍ സ്വാഗതവും ശരീഫ് സാഹിബ് നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Thalangara, N.A. Sulaiman commemoration conducted

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive