Join Whatsapp Group. Join now!

ബോവിക്കാനം ആസ്ഥാനമായി വൈദ്യുതി സെക്ഷന്‍ ഓഫീസ് അനുവദിക്കണം -മുസ്‌ലിംലീഗ്

ബോവിക്കാനം ആസ്ഥാനമായി വൈദ്യുതി സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്ന് മുസ്‌ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. Kerala, News, Bovikkanam, Cherkala section, Muslim league Muliyar Panchayath convention conducted
മുളിയാര്‍: (my.kasargodvartha.com 06.12.2019) ബോവിക്കാനം ആസ്ഥാനമായി വൈദ്യുതി സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്ന് മുസ്‌ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

നിലവില്‍ ചെര്‍ക്കള സെക്ഷന് കീഴിലാണ് മുളിയാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളുമുള്ളത്. ഉപഭോക്താക്കളുടെ എണ്ണത്തിലെ വര്‍ധനവും കൂടിയ സ്ഥല വിസ്തൃതിയും യഥാസമയം സേവനം ലഭിക്കുന്നതിന് തടസ്സമാകുന്നതായി യോഗം വിലയിരുത്തി.

ജില്ലാ വൈസ് പ്രസിഡന്റ് എം എസ് മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ബി മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് കെ ഇ എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ ബി ഷാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബി എം അഷ്‌റഫ്, ബാതിഷ പൊവ്വല്‍, ബി എം അബൂബക്കര്‍, അബ്ബാസ് കോള്‍ച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം, ഷഫീഖ് മൈക്കുഴി, എ പി ഹസൈനാര്‍, ഖാലിദ് മല്ലം, മുഹമ്മദ്കുഞ്ഞി ബിസ്മില്ല, ഹനീഫ മാസ്റ്റര്‍ കൊടവഞ്ചി, അബ്ദുല്ല കൊള്‍ത്തുങ്കര, ഹംസ ചോയിസ്, ബി എം ഹാരിസ്, ഹമീദ് മല്ലം, അഷ്‌റഫ് ബോവിക്കാനം, അഡ്വ. ജുനൈദ്, ബി കെ ഹംസ, മറിയുമ്മ അബ്ദുല്‍ഖാദര്‍, അബ്ദുല്ല ബാങ്കോക്ക്, മുഹമ്മദ്കുഞ്ഞി ബാലനടുക്കം, റുഖിയ, നബീസ മുഹമ്മദ്കുഞ്ഞി, അനീസ മല്ലത്ത്, ജസീല അസ്‌ലം, ആസിയ ഹമീദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എസ് എം മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Bovikkanam, Cherkala section, Muslim league Muliyar Panchayath convention conducted

Post a Comment