Join Whatsapp Group. Join now!

കെ പി മുഹമ്മദിന്റെ വീട് മുസ്‌ലിംലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

കഴിഞ്ഞദിവസം നിര്യാതനായ തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ മുസ്‌ലിംലീഗ് നേതാവ് കെ പി മുഹമ്മദിന്റെ വീട് Kerala, News, Kasaragod, Trikaripur, Leaders, Muslim League leaders visited the house of K P Muhammed
തൃക്കരിപ്പൂര്‍: (my.kasargodvartha.com 01.12.2019) കഴിഞ്ഞദിവസം നിര്യാതനായ തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ മുസ്‌ലിംലീഗ് നേതാവ് കെ പി മുഹമ്മദിന്റെ വീട് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി.

ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍, സെക്രട്ടറി വി കെ ബാവ, പി വി മുഹമ്മദ് അസ്‌ലം, എം എ സി കുഞ്ഞബ്ദുല്ല, പി കെ കുട്ടി, ലത്തീഫ്, അബ്ദുര്‍ റഹ്മാന്‍ എന്നിവരാണ് വീട് സന്ദര്‍ശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Trikaripur, Leaders, Muslim League leaders visited the house of K P Muhammed

Post a Comment