Join Whatsapp Group. Join now!

അമാനുല്ല അങ്കാറിനെ മുസ്‌ലിംലീഗ് അനുമോദിച്ചു

കാസര്‍കോട് മുനിസിപ്പല്‍ പ്രവാസി ലീഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അമാനുല്ല അങ്കാറിനെ Kerala, News, Kasaragod, Pravasi league, Muslim league appreciated Amanulla Ankaar
കാസര്‍കോട്: (my.kasargodvartha.com 02.12.2019) കാസര്‍കോട് മുനിസിപ്പല്‍ പ്രവാസി ലീഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അമാനുല്ല അങ്കാറിനെ മുസ്‌ലിംലീഗ് പള്ളിക്കാല്‍ വാര്‍ഡ് കമ്മിറ്റി, യൂത്ത് ലീഗ്, എം എസ് എഫ് പള്ളിക്കാല്‍-ഖാസിലൈന്‍ സംയുക്ത യോഗം അനുമോദിച്ചു. അഹ്മദ് ഹാജി അങ്കോല ഷാളണിയിച്ചു. അബ്ദുല്‍ഖാദര്‍ സഅദി ഉപഹാരം നല്‍കി.


വാര്‍ഡ് കൗണ്‍സിലര്‍ വി എം മുനീര്‍, വാര്‍ഡ് നിരീക്ഷകന്‍ കെ എ മുജീബുറഹ്മാന്‍, ബിസ്മില്ല മഹ്മൂദ്, ഷാഫി ടി എച്ച്, നവാസ് അല്‍ഫ, വൈദ്യര്‍ സുബൈര്‍, അഹ്മദ്, മുഹമ്മദ്കുഞ്ഞി, ഹുസൈന്‍ പി ടി, ബദ്‌റുദ്ദീന്‍ ഊദ്, അബ്ദുല്ല കോയാസ് ലൈന്‍, അബ്ദുല്‍ഖാദര്‍ കോയാസ് ലൈന്‍, അഫ്‌സല്‍ പള്ളിക്കാല്‍, ആഷിക് ഖാസിലൈന്‍, ഷുഹൈല്‍ പള്ളിക്കാല്‍, ബദ്‌റുദ്ദീന്‍, അസ്‌ലം വി എം, സവാദ്, ഹംസ അങ്കോല, സിറാജ് ഖാസിലൈന്‍ എന്നിവര്‍ സംബന്ധിച്ചു. ഹുസൈന്‍ ടി കെ നന്ദി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Pravasi league, Muslim league appreciated Amanulla Ankaar

Post a Comment