Join Whatsapp Group. Join now!

മുളിയാറിലെ അമ്പു മണിയാണി നിര്യാതനായി

മുളിയാറിലെ അമ്പു മണിയാണി പാലത്തോടി (87) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളുത്തമ്മ. Kerala, News, Obituary, Muliyar Ambu Maniyani passed away
മുളിയാര്‍: (my.kasargodvartha.com 22.12.2019) മുളിയാറിലെ അമ്പു മണിയാണി പാലത്തോടി (87) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളുത്തമ്മ.

മക്കള്‍: ശാരദ, നാരായണന്‍, ശ്രീദേവി, ഗോപാലകൃഷ്ണന്‍, ജയശ്രീ, പുഷ്പ, ചന്ദ്രശേഖരന്‍, ചന്ദ്രലേഖ.

മരുമക്കള്‍: കൊഗ്ഗു മണിയാണി, മാധവന്‍, ഭാസ്‌കരന്‍, ബാലകൃഷ്ണന്‍, ശശികല, തുളസി, സുചിത്ര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Muliyar Ambu Maniyani passed away

Post a Comment