Join Whatsapp Group. Join now!

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബിന്റെയും കാസര്‍കോട് കിംസ് സണ്‍റൈസ് ഹോസ്പിറ്റലിന്റെയും Kerala, News, Mogral, Friends club, Kims sunrise hostpital, Medical camp conducted
മൊഗ്രാല്‍: (my.kasargodvartha.com 17.12.2019) മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബിന്റെയും കാസര്‍കോട് കിംസ് സണ്‍റൈസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ഡോ. പ്രസാദ് മേനോന്‍ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ക്ലബ് ജനറല്‍ കണ്‍വീനര്‍ എം പി അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഉഷ മേനോന്‍, ഡോ. വിപിന്‍ സേതുമാധവന്‍, ഡോ. സനദ് സെയ്ഫു, ഡോ. മാത്യു എബ്രഹാം, മുഹമ്മദ് അബ്കോ, താജുദ്ദീന്‍, എം എസ് മുഹമ്മദ്കുഞ്ഞി, എം എസ് അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് കെ വി അഷ്‌റഫ് സ്വാഗതം പറഞ്ഞു.

ക്യാമ്പിന് ഫ്രണ്ട്‌സ് ക്ലബ് ഭാരവാഹികളായ ടി എ ജലാല്‍, എം എസ് അഷ്‌റഫ്, ലിയാഖത്, ഫാറൂഖ്, നവാസ്, നിസാര്‍ കൊപ്പളം, നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Mogral, Friends club, Kims sunrise hostpital, Medical camp conducted

Post a Comment