പള്ളിക്കര: (my.kasargodvartha.com 06.12.2019) മുഹമ്മദന്‍സ് മവ്വല്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് ജനുവരി മൂന്ന് മുതല്‍ 19 വരെ ബേക്കലിലെ പള്ളിക്കര പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മവ്വല്‍ കപ്പ് 2020 സീസണ്‍-3 എസ്എഫ്എ അംഗീകൃത അഖിലേന്ത്യാ സൂപ്പര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. യുവ വ്യവസായി ഫൈസല്‍ ഇബ്രാഹിം ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം സി ഹനീഫക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
രക്ഷാധികാരി കുഞ്ഞബ്ദുല്ല ഉമ്മര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്ല സുലൈമാന്‍, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് മവ്വല്‍ പ്രസിഡണ്ട് എം പി എം ഷാഫി, ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍, ട്രഷറര്‍ അബ്ദുര്‍ റഹ്മാന്‍, മവ്വല്‍ കപ്പ് 2020 ട്രഷറര്‍ ഷാഫി യൂസുഫ്, കണ്‍വീനര്‍മാരായ ഇബ്രാഹിം സുലൈമാന്‍, അലീജ് ഇബ്രാഹിം, അസീസ് ആമു, ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Pallikkare, Brochure, Football, Mini stadium, Mavval cup Football Tournament: Brochure released