Join Whatsapp Group. Join now!

മവ്വല്‍ കപ്പ് ഫുട്ബോള്‍ മേള: ഓഫീസ് ഉദ്ഘാടനം ചെയ്തു

മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബ് മവ്വല്‍ ബെസ്റ്റ് ഇന്ത്യ സ്റ്റീല്‍ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ജനുവരി ആറ് Kerala, News, Pallikkare, Football, Maval Cup Football: The Office Inaugurated
പള്ളിക്കര: (my.kasargodvartha.com 21.12.2019) മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബ് മവ്വല്‍ ബെസ്റ്റ് ഇന്ത്യ സ്റ്റീല്‍ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ജനുവരി ആറ് മുതല്‍ 21 വരെ നടത്തുന്ന മവ്വല്‍ കപ്പ് 2020 അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍ മേളയുടെ ഓഫീസ് ബഷീര്‍ മാളികയില്‍ ഉദ്ഘാടനം ചെയ്തു.


ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരികളായ മൊയ്തീന്‍കുഞ്ഞി ഹാജി, അബൂബക്കര്‍ ഹാജി, കോട്ടിക്കുളം അബൂബക്കര്‍ ഹാജി, മവ്വല്‍ കുഞ്ഞബ്ദുല്ല, സാജിദ് മവ്വല്‍, അബ്ബാസ് മവ്വല്‍, അഷ്‌റഫ് മവ്വല്‍, ക്ലബ്ബ് പ്രസിഡന്റ് എം പി എം ഷാഫി, ട്രഷറര്‍ അബ്ദുര്‍ റഹ്മാന്‍ ദോസ്തി, വൈസ് പ്രസിഡന്റ് ഹാരിസ് തായല്‍ മവ്വല്‍, ടൂര്‍ണമെന്റ് കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്ല സുലൈമാന്‍, ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ മാണിക്കോത്ത്, ട്രഷറര്‍ ഷാഫി യൂസുഫ്, കണ്‍വീനര്‍മാരായ ഷാഫി അബൂബക്കര്‍, അലീജ് ഇബ്രാഹിം, സാജിദ് അബ്ബാസ്, മൊയ്തു കോട്ടിക്കുളം, ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Pallikkare, Football, Maval Cup Football: The Office Inaugurated

Post a Comment