ശ്രീബാഗില്‍: (my.kasargodvartha.com 19.12.2019) ശ്രീബാഗിലിലെ ഒരുപറ്റം യുവാക്കള്‍ മുന്നിട്ടിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് ഒരുക്കിയ ഗ്രാമശ്രീ ഗ്രന്ഥാലയം തുറന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യൂണിയന്‍ സെക്രട്ടറി പി ദാമോദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമശ്രീ ഗ്രന്ഥാലയം ആന്‍ഡ് സാംസ്‌കാരിക സമിതി പ്രസിഡന്റ് അബ്ബാസ് പൊയ്യവളപ്പ് അധ്യക്ഷത വഹിച്ചു. എ എസ് മുഹമ്മദ്കുഞ്ഞി, എം കെ രവീന്ദ്രന്‍, കുഞ്ഞിക്കോയ തങ്ങള്‍, ലക്ഷ്മണന്‍ മാസ്റ്റര്‍, സുഹൈല്‍ ഫാദിലി മൗലവി, മുഹമ്മദ് മായിപ്പാടി, റസാഖ് ഹാജി മായിപ്പാടി, ഇബ്രാഹിം കോടിമജല്‍, റംഷാദ് ബി തുടങ്ങിയവര്‍ സംസാരിച്ചു. എസ് എ മുസ്തഫ സ്വാഗതവും റിയാസ് കോടിമജല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Sreebagil, Library council, Gramasree Library inaugurated