കാസര്‍കോട്: (my.kasargodvartha.com 08.12.2019) വലയ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ തയ്യാറായി. ഡിസംബര്‍ 26ന് സംഭവിക്കുന്ന വലയ സൂര്യഗ്രഹണം നിരീക്ഷിക്കാനാണ് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമില്‍ അംഗമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ നിരീക്ഷണ കണ്ണടകളും വിദ്യാഭ്യാസ വകുപ്പ് സൗജന്യമായി വിതരണം ചെയ്തു.
ഡിഇഒ നന്ദികേശന്‍ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു. ഉഡുപ്പി പൂര്‍ണ പ്രജ്ഞ കോളേജ് ഡയറക്ടര്‍ എ പി ഭട്ടിന്റെ നേതൃത്വത്തിലാണ് നിരീക്ഷണ കണ്ണട തയാറാക്കിയത്.
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ വിദ്യാഭ്യാസ ജില്ലാ കോഓഡിനേറ്റര്‍ പി എസ് സന്തോഷ്‌കുമാര്‍, ബി കൃഷ്ണവേണി, എ ജയദേവന്‍, അതുല്‍ ഭട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, DEO, Education Department, Gifted children are ready to observe annular solar eclipse