ചെര്‍ക്കള: (my.kasargodvartha.com 15.12.2019) സഹൃദയ വേദി സ്‌പോര്‍ടിംഗ് ക്ലബ്ബ് ന്യൂബേവിഞ്ചയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പി എസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിപാടി ഒരു മണി വരെ നീണ്ടുനിന്നു.
ക്ലബ്ബ് വൈസ് പ്രസിഡന്റ് ഫസലുര്‍ റഹ് മാനും ട്രഷറര്‍ ശറഫുദ്ദീനും പരിപാടിക്ക് നേതൃത്വം നല്‍കി. ക്ലബ്ബ് പ്രസിഡന്റ് റാഷിദ് ബേഡകം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നൈനുദ്ധീന്‍ ആശംസ അറിയിച്ചു. മനോജ്, പ്രജിത്ത്, അബ്ദുല്ല, ഷാക്കിര്‍, ഹാരിസ്, കബീര്‍, അഫ്രീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala, News, Free PSC Registration camp conducted