കാസര്‍കോട്: (my.kasargodvartha.com 09.12.2019) സ്ഥലംമാറി പോകുന്ന ജില്ലാ രജിസ്ട്രാര്‍ അജിത്കുമാറിന് കാസനോവ കാസര്‍കോട് യാത്രയയപ്പ് നല്‍കി. കാസനോവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
പ്രസിഡന്റ് എന്‍ എം സുബൈര്‍ ഉപഹാരം നല്‍കി. സമീര്‍ കാസനോവ, ഷാഫി തെരുവത്ത്, മാഹിന്‍ ലോഫ്, ഹംസു കണ്ടത്തില്‍, നൗഷാദ് തായലങ്ങാടി, എന്‍ യു അഷ്‌റഫ്, ലത്തീഫ്, അലി, റഹീം, ശരീഫ്, മുര്‍ഷിദ് ഉപ്പള തുടങ്ങിയവര്‍ സംസാരിച്ചു. അജിത്കുമാര്‍ മറുപടി പ്രസംഗം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Kasanova Kasaragod, Farewell given to District Registrar Ajith Kumar