Join Whatsapp Group. Join now!

സി പി എം നേതാവ് നാരായണന്‍ ബേരിക്ക നിര്യാതനായി

സിപിഐ എം ബന്തിയോട് മുന്‍ ലോക്കല്‍ സെക്രട്ടറിയും ബന്തിയോട് മത്സ്യത്തൊഴിലാളി സഹകരണ സംഘം Obituary, Kerala, News, CPM leader Narayanan Berika passed away
ബന്തിയോട്: (my.kasargodvartha.com 09.12.2019) സിപിഐ എം ബന്തിയോട് മുന്‍ ലോക്കല്‍ സെക്രട്ടറിയും ബന്തിയോട് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമായ നാരായണന്‍ ബേരിക്ക (73) നിര്യാതനായി. ഗണേഷ് കൃപ എന്റര്‍പ്രൈസസ് ഉടമസ്ഥാംഗമാണ്.

ബേരിക്ക ഗ്രാമത്തില്‍ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ഭാര്യ: കമല. മക്കള്‍: ശൈലജ, സോണിയ, ശേശാദ്രി, പരേതയായ സുമിത. മരുമക്കള്‍: മഞ്ജുനാഥ്, സുനില്‍കുമാര്‍, റിഥേഷ്. സഹോദരങ്ങള്‍: ലക്ഷ്മി, പരേതയായ കാര്‍ത്യായനി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Obituary, Kerala, News, CPM leader Narayanan Berika passed away

Post a Comment