Join Whatsapp Group. Join now!

കോക്കനട്ട് ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കേരള കോക്കനട്ട് ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നീലേശ്വരം നളന്ദ റിസോര്‍ട്ടില്‍ Kerala, News, Kanhangad, Coconut dealers association District convention conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 16.12.2019) കേരള കോക്കനട്ട് ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നീലേശ്വരം നളന്ദ റിസോര്‍ട്ടില്‍ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എളയൂര്‍ ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മൊയ്തീന്‍ കോയ, ജോഷി തോമസ്, ഗഫൂര്‍ കാക്കടവ്, ലത്തീഫ് മലബാര്‍, അനസ് പെരിയ തുടങ്ങിയവര്‍ സംസാരിച്ചു. മധു കരിമ്പിന്‍ ജിഎസ്ടി ക്ലാസ് നയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Coconut dealers association District convention conducted

Post a Comment