കാഞ്ഞങ്ങാട്: (my.kasargodvartha.com 22.12.2019) കാഞ്ഞങ്ങാട്ടെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ സഹകരിച്ച് സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി. കോട്ടയം രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി സന്ദേശം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kanhangad, Municipality, Christmas was celebrated
റവ. ഫാ. മാത്യു പരവരകത്ത, റവ. ഫാ. തോമസ് കൊട്ടിയത്, റവ. ഫാ. ജോണ്‍ വര്‍ഗീസ്, റവ. ഫാ. ജോസഫ് തറപ്പകൊട്ടി, റവ. ഫാ. എഡ്വിന്‍, റവ. ഫാ. പീറ്റര്‍ പാറേക്കാട്ടില്‍, നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, ജോയ് വണ്ടാംകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ ഗായക സംഘങ്ങള്‍ കരോള്‍ ഗാനമാലപിച്ചു.