മൊഗ്രാല്‍: (my.kasargodvartha.com 06.12.2019) നായന്മാര്‍മൂല ഹില്‍ടോപ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചിന്മയ സെവന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഡോഗ്രി എഫ് സി ടീമിന്റെ ജെഴ്‌സി പ്രകാശനം ചെയ്തു. മൊഗ്രാലില്‍ നടന്ന ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ ടീം ക്യാപ്റ്റന്‍ ശംസീറിന് നല്‍കിയാണ് ജെഴ്‌സി പ്രകാശനം നിര്‍വഹിച്ചത്.
ചടങ്ങില്‍ മുഹമ്മദ് അബ്കോ, ഷാജു മിലാനോ, ഷാനിദ്, സഹീദ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Mogral, Football, Hilltop stadium, Manjeshwar block, Chinmaya soccer league: Jursey released