ചെര്‍ക്കള: (my.kasargodvartha.com 06.12.2019) ചെര്‍ക്കള കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തും ജില്ലാ ബ്ലഡ് ഡോണേഴ്‌സും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനം നടത്തിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.
സൗജന്യ പി എസ് സി അപേക്ഷാ പ്രചാരണാര്‍ഥമാണ് ക്യാമ്പ് സംഘടിപ്പിച്ചത്, ഡിസംബര്‍ 18 വരെയാണ് അപേക്ഷ നല്‍കാനുള്ള അവസരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Cherkala, Coaching center for minority youth, PSC, Blood donation camp conducted