തളങ്കര: (my.kasargodvartha.com 08.12.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ഹാശിം സ്ട്രീറ്റ് രിഫാഈ മസ്ജിദ് ആന്‍ഡ് മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദഫ്മുട്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം അംഗവും രിഫാഈ മദ്രസാ വിദ്യാര്‍ഥിയുമായ സയ്യിദ് മുഹമ്മദ് തൊട്ടാന്‍, ഇംഗ്ലീഷ് പദ്യപാരായണ മത്സരത്തില്‍ എ ഗ്രേഡ് നേടിയ സി എച്ച് ഫാത്തിമത്ത് ഷൈഖ എന്നിവരെയാണ് അനുമോദിച്ചത്.
മദ്രസാ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രിഫാഈ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ടി എ ഖാലിദ് മൊമെന്‍േറായും ക്യാഷ് അവാര്‍ഡും നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Thalangara, Dufmutt, Rifaee Madrasa, Apreciated State school kalolsava winners