പട്ല: (my.kasargodvartha.com 05.12.2019) കൗമാരക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെപ്പറ്റി ബോധത്കരിക്കാന്‍ പ്ടല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 'വിമുക്തി' 90 ദിന ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലി നടത്തി. കടകള്‍തോറും സന്ദേശവുമായി കുട്ടികള്‍ നടത്തിയ സൈക്കിള്‍ റാലി ഹെഡ്മാസ്റ്റര്‍ പ്രശാന്ത് സുന്ദര്‍ ഫ്ളാഗ്ഓഫ് ചെയ്തു.
പി ടി ഉഷ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റര്‍ പ്രശാന്ത് സുന്ദര്‍ സംസാരിച്ചു.
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി പോസ്റ്റര്‍ നിര്‍മാാണത്തില്‍ സ്‌കൗട്ട്സ്, ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. പരിപാടിക്ക് അധ്യാപകരായ അശോകന്‍, മിസാജ് ജൗഹര്‍, ഫയാസ്, പവിത്രന്‍, പ്രേമചന്ദ്രന്‍, ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജീവിതത്തില്‍ ഒരിക്കലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് കുട്ടികള്‍ പ്രതിജ്ഞയെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Patla GHSS, Flagoff, Scouts, Guides, An anti-drugs message cycle rally conducted