കാസര്‍കോട്: (my.kasargodvartha.com 16.12.2019) ഓള്‍ കേരള ഓപ്റ്റിക്കല്‍ അസോസിയേഷന്‍ (എകെഒഎ) ജില്ലാ സമ്മേളനം നടത്തി. പുതിയ കമ്മിറ്റി നിലവില്‍വന്നു.
ഭാരവാഹികളായി മുസ്തഫ കെ (മുഖ്യ രക്ഷാധികാരി), സിറാര്‍ അബ്ദുല്ല (പ്രസിഡന്റ്), സുരേഷ് ബാബു, (വൈസ് പ്രസിഡന്റ്), അനീഷ്‌കുമാര്‍ (സെക്രട്ടറി), നിസാര്‍ സി എച്ച് (ജോയിന്റ് സെക്രട്ടറി), ശംസുദ്ദീന്‍ സി കെ (ട്രഷറര്‍), സുധീര്‍ബാബു, ഇസ്മായില്‍ പി (സംസ്ഥാന എക്‌സിക്യൂട്ടീവ്) എന്നിവരെ തെരഞ്ഞെടുത്തു.
ആധുനിക കാലഘട്ടത്തില്‍ വര്‍ധിച്ചു വരുന്ന നേത്ര രോഗങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം ഉണ്ടാക്കാനും, നിര്‍ധനരായ രോഗികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യ നേത്ര പരിശോധനാ ക്യാമ്പുകളും സൗജന്യ കണ്ണട വിതരണം നടത്താനും സംഘടനാ അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ മരണാനന്തര ഫണ്ട് ജില്ലയില്‍ എത്രയും വേഗത്തില്‍ ആരംഭിക്കാനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് എം യു തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ കാസര്‍കോട് അധ്യക്ഷത വഹിച്ചു. 'സംഘടന ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി സൈമണ്‍ ഫ്രാന്‍സിസ്, ട്രഷറര്‍ കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് സച്ചൂലാല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സുരേഷ്ബാബു സ്വാഗതവും അനീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, All Kerala optical association District office bearers