Join Whatsapp Group. Join now!

എടനീരിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

എടനീരിലെ വൈ. അബ്ദുല്‍ ഖാദര്‍ (73) നിര്യാതനായി News, Kerala, Obituary,Abdulkhader passed away
ചെര്‍ക്കള: (my.kasargodvartha.com 01.01.2020) എടനീരിലെ വൈ. അബ്ദുല്‍ ഖാദര്‍ (73) നിര്യാതനായി. ബുധനാഴ്ച്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

ഭാര്യ: റുഖിയ.മക്കള്‍: ഇഖ്ബാല്‍ (ഗള്‍ഫ്) മുനീര്‍, സമീര്‍, ഖൈറുന്നിസ്സ, സാഹിറ, റംഷീദ, നജ്മുന്നിസ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, മജീദ്, അഷറഫ്, നിസാം, താഹിറ, അംഷിദ.


സഹോദരങ്ങള്‍: വൈ.മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല കുഞ്ഞി വൈ, അബ്ദുള്‍ റഹ്മാന്‍ വൈ, അബ്ദുല്‍ ഹമീദ് ഇ, അബൂബക്കര്‍ ഹാജി (മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി) ബീവി, ആയിശ, സുഹറ, നഫീ, പരേതയായ മറിയമ്മ. ഖബറടക്കം വൈകുന്നേരം അഞ്ച് മണിക്ക് എതിര്‍ത്തോട് മുഹിയദ്ധീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Obituary,Abdulkhader passed away

Post a Comment