ഉദുമ: (my.kasargodvartha.com 29.12.2019) കളനാട് അരമങ്ങാനത്തെ അബ്ദുര്‍ റഹിമാന്‍ കോട്ടിക്കുളം (59) നിര്യാതനായി. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്നു. കോട്ടിക്കുളത്തെ പരേതരായ അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്.
ഭാര്യ: ഖൈറുന്നിസ. മക്കള്‍: അഫ്രൂസ് ഷാന, ഷംന, മുഹമ്മദ് ഷാമില്‍. മരുമക്കള്‍: അന്‍സാരി നീലേശ്വരം കോട്ടപ്പുറം, അബ്ദുല്‍ റഹിമാന്‍ ഉദുമ പടിഞ്ഞാര്‍. സഹോദരങ്ങള്‍: ഫാറൂഖ്, ബീഫാത്തിമ, സുഹറ, നഫീസ, ആസിയ, പരേതനായ മുഹമ്മദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Obituary, Abdul Rahiman passed away