Join Whatsapp Group. Join now!

യൂത്ത് ലീഗ് പ്രതിനിധി സമ്മേളനവും വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ക്ക് അനുമോദനവും

'നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക' എന്ന പ്രമേയവുമായി മുസ്ലീം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് പ്രതിനിധി സമ്മേളനവും വൈറ്റ്ഗാര്‍ഡ് Kerala, News, Udma, Muslim Youth League, Muslim League, Youth league representative meeting and appreciations to white guard members
ഉദുമ: (my.kasargodvartha.com 27.11.2019) 'നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക' എന്ന പ്രമേയവുമായി മുസ്ലീം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് പ്രതിനിധി സമ്മേളനവും വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ക്ക് അനുമോദന യോഗവും സംഘടിപ്പിച്ചു. മുസ്ലിംലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കാപ്പില്‍ കെ ബി എം ശരീഫ് ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ എം എ റഹ്മാന്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ മുഖ്യപ്രഭാഷണം നടത്തി.

എം എച്ച് മുഹമ്മദ്കുഞ്ഞി മാങ്ങാട്, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, ഹാരിസ് തൊട്ടി, റഊഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, അസ്‌ലം കീഴൂര്‍, ടി കെ ഹസീബ്, ആഷിഖ് റഹ്മാന്‍, ഹാഷിം പടിഞ്ഞാര്‍, ആബിദ് മാങ്ങാട്, ബഷീര്‍ പാക്യാര, അസീസ് പള്ളം എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Udma, Muslim Youth League, Muslim League, Youth league representative meeting and  appreciations to white guard members

Post a Comment