ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം പാഠകം മത്സരത്തില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി യദു നന്ദ് എസ് മോഹന്‍ ഒന്നാം സ്ഥാനം നേടി. രണ്ടുവര്‍ഷം മുമ്പ് അഷ്ടപതി സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. മോഹന്‍- ശ്രീകല ദമ്പതികളുടെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, Yadu Nand got first prize in Samskrit Padakam
< !- START disable copy paste -->