Join Whatsapp Group. Join now!

ഫാത്തിമ ലത്തീഫിന്റെ മരണം: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധ ധര്‍ണ നടത്തി

'ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര' എന്ന മുദ്രാവാക്യത്തില്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പുതിയ ബസ്‌സ്റ്റാന്‍ഡ് Kerala, News, Kasaragod, Protest, Women, death, Student, Madras IIT, Women India movement conducted protest rally
കാസര്‍കോട്: (my.kasargodvartha.com 21.11.2019) 'ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര' എന്ന മുദ്രാവാക്യത്തില്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പുതിയ ബസ്‌സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശാനിദ ഹാരിസ് ഉദ്ഘാടനം ചെയ്തു.


പഠിക്കാന്‍ ചെന്ന ഫാത്തിമ ലത്തീഫിന് മദ്രാസ് ഐ ഐ ടി അധികൃതര്‍ മരണം നല്‍കിയത് രാജ്യത്ത് നടക്കുന്ന വംശീയതയുടെ നേര്‍രൂപമാണെന്നും വംശീയതക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അവര്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, ജില്ലാ ട്രഷറര്‍ നജുമുന്നിസ റഷീദ് എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Protest, Women, death, Student, Madras IIT, Women India  movement conducted protest rally

Post a Comment