Join Whatsapp Group. Join now!

യു പി വിഭാഗം ഖുര്‍ആന്‍ പാരായണത്തില്‍ സമീല്‍ മഹ്‌സൂന് ഒന്നാം സ്ഥാനം

യു പി വിഭാഗം ഖുര്‍ആന്‍ പാരായണത്തില്‍ സമീല്‍ മഹ്‌സൂന് ഒന്നാം സ്ഥാനം ലഭിച്ചു. ഉപ്പള എ ജെ ഐ എ യു പി എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) യു പി വിഭാഗം ഖുര്‍ആന്‍ പാരായണത്തില്‍ സമീല്‍ മഹ്‌സൂന് ഒന്നാം സ്ഥാനം ലഭിച്ചു. ഉപ്പള എ ജെ ഐ എ യു പി എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മഞ്ചേശ്വരം സ്വദേശി ഇസ്മാഈല്‍- യാസ്മിന്‍ ദമ്പതികളുടെ മകനും കാസര്‍കോട് കണ്ണാടിപ്പള്ള മുന്‍ ഖത്തീബ് പരേതനായ ഹക്കീം മൗലവിയുടെ പേരമകനുമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment