Join Whatsapp Group. Join now!

യു പി വിഭാഗം അറബിക് സംഘഗാനത്തില്‍ ചിത്താരി സ്‌കൂളിന് ഒന്നാം സ്ഥാനം

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം അറബിക് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം അറബിക് സംഘഗാനത്തില്‍ എച്ച് ഐ യു പി എസ് ചിത്താരി സ്‌കൂളിന് ഒന്നാം സ്ഥാനം. സലാം മാസ്റ്ററും, റഊഫ് മാസ്റ്റരും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്. അര്‍ഫാന, റുബൈഹ, ഷദ, ഫിദ പര്‍വീന്‍, ലുബാന, ഫാത്വിമത്ത് ഫിഫ, അഫ്‌ന എന്നിവരാണ് ടീം അംഗങ്ങള്‍.

ഇതിന് മുമ്പ് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment