Join Whatsapp Group. Join now!

അണ്ടര്‍-14 ഉത്തരമേഖലാ അന്തര്‍ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് 14ന് മാന്യ കെ സി എ സ്റ്റേഡിയത്തില്‍

അണ്ടര്‍-14 ഉത്തരമേഖലാ അന്തര്‍ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് നവംബര്‍ 14ന് മാന്യയിലെ കെ സി എ സ്റ്റേഡിയത്തില്‍ ആരംഭിക്കും. Kerala, News, Kasaragod, Under-14 North Zone Inter District cricket tournament at Manya KCA Stadium
കാസര്‍കോട്: (my.kasargodvartha.com 12.11.2019) അണ്ടര്‍-14 ഉത്തരമേഖലാ അന്തര്‍ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് നവംബര്‍ 14ന് മാന്യയിലെ കെ സി എ സ്റ്റേഡിയത്തില്‍ ആരംഭിക്കും.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബു റഹ്മാന്‍ നിര്‍വഹിക്കും.

ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ കാസര്‍കോട് കണ്ണൂരിനെ നേരിടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Under-14 North Zone Inter District cricket tournament at Manya KCA Stadium

Post a Comment