Join Whatsapp Group. Join now!

അമ്പയേഴ്‌സ്, സ്‌കോറേഴ്‌സ് ക്ലിനിക്ക് സംഘടിപ്പിച്ചു

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ 2019-20 വര്‍ഷത്തെ ജില്ലാതല അമ്പയേഴ്‌സ്, സ്‌കോറേഴ്‌സ് ക്ലിനിക്ക് സംഘടിപ്പിച്ചു. Kerala, News, Kasaragod, Cricket, KCA, Umpires scorers clinic was organised
കാസര്‍കോട്: (my.kasargodvartha.com 10.11.2019) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ 2019-20 വര്‍ഷത്തെ ജില്ലാതല അമ്പയേഴ്‌സ്, സ്‌കോറേഴ്‌സ് ക്ലിനിക്ക് സംഘടിപ്പിച്ചു. അസോസിയേഷന്‍ ഓഫീസില്‍ നടന്ന ക്ലിനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

കെ സി എ പാനല്‍ അമ്പയര്‍ സന്തോഷ്‌കുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി. ടി എച്ച് മുഹമ്മദ് നൗഫല്‍ സ്വാഗതവും അന്‍സാര്‍ പള്ളം നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Cricket, KCA, Umpires scorers clinic was organised

Post a Comment