Join Whatsapp Group. Join now!

ഉദുമ പടിഞ്ഞാറിലെ പി കെ അബ്ദുർറഹ്‌മാൻ നിര്യാതനായി

ഉദുമ പടിഞ്ഞാറിലെ പി കെ അബ്ദുർറഹ്‌മാൻ (75) നിര്യാതനായി. ഉദുമ ടൗണ്‍ ഖുബാ മസ്ജിദിന്റെയും ഉദുമ പടിഞ്ഞാര്‍ ഖിള്ര്‍ മസ്ജിദിന്റെയും Kerala, News, Obituary, Udma Padinhar, Masjid, Welfare party, Udma Padinhar P.K. Abdurahman passed away
ഉദുമ: (my.kasargodvartha.com 07.11.2019) ഉദുമ പടിഞ്ഞാറിലെ പി കെ അബ്ദുർറഹ്‌മാൻ (75) നിര്യാതനായി. ഉദുമ ടൗണ്‍ ഖുബാ മസ്ജിദിന്റെയും ഉദുമ പടിഞ്ഞാര്‍ ഖിള്ര്‍ മസ്ജിദിന്റെയും പ്രസിഡന്റായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല മകനാണ്.

ഭാര്യ: ഉമ്മാലിമ്മ. മറ്റു മക്കള്‍: മുഹമ്മദ് ശരീഫ്, അബ്ദുശുക്കൂര്‍, അബ്ദുല്‍സമീര്‍, സക്കരിയ, ഫൈസല്‍, സാജിദ്, ബീഫാത്തിമ.

മരുമക്കള്‍: ബുഷ്‌റ, ഹസീന, സഫിയ, മിസ്‌രിയ, ഹസ്ബ, ഹാജറ, സക്കിയ്യ, ബഷീര്‍.

സഹോദരങ്ങള്‍: ആയിശ, സഫിയ, ഹഫ്‌സത്ത്, പരേതരായ പി കെ അബ്ദുല്ലക്കുഞ്ഞി, മറിയുമ്മ, ഖദീജ, ദൈനബി, ആസ്യമ്മ, നഫീസ.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് ഉദുമ പടിഞ്ഞാര്‍ മുഹ്്‌യിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kerala, News, Obituary, Udma Padinhar, Masjid, Welfare party, Udma Padinhar P.K. Abdurahman passed away

Post a Comment