Join Whatsapp Group. Join now!

ഉദുമ കൊക്കാലിലെ അമ്മാളു അമ്മ നിര്യാതയായി

ഉദുമ ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ കൊക്കാല്‍ ഗോകുലത്തിലെ പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മാളു അമ്മ (91) നിര്യാതയായി. Kerala, News, Obituary, Udma, Rtd. Teacher, Airforce, Kendriya vidyalaya, Udma Kokkal Ammalu Amma passed away
ഉദുമ: (my.kasargodvartha.com 10.11.2019) ഉദുമ ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ കൊക്കാല്‍ ഗോകുലത്തിലെ പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മാളു അമ്മ (91) നിര്യാതയായി.

മക്കള്‍: എം കെ രാമകൃഷ്ണന്‍ (എയര്‍ഫോഴ്‌സ് റിട്ട. ഉദ്യോഗസ്ഥന്‍), എം കെ വിലാസിനി (റിട്ട. അധ്യാപിക, ഉദുമ ഗവ. ഹൈസ്‌കൂള്‍), എം കെ സുലോചന (റിട്ട. അധ്യാപിക, ഉദുമ ഗവ. ഹൈസ്‌കൂള്‍), എം കെ കൈരളി (റിട്ട. അധ്യാപിക, കേന്ദ്രീയ വിദ്യാലയം, ഹൈദരാബാദ്), എം കെ ശൈലജ, എം കെ പ്രസന്നകുമാര്‍, എം കെ പ്രമീള, എം കെ പ്രമോദ് (സീനിയര്‍ ക്ലാര്‍ക്ക്, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത്), പരേതനായ എം കെ മുരളീധരന്‍.

മരുമക്കള്‍: എം ശ്രീധരന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, ഉദുമ ഇസ്‌ലാമിയ എ എല്‍ പി സ്‌കൂള്‍), സരോജിനി, നാരായണ ചെട്ടിയാര്‍, ഡോ. കെ രാധാകൃഷ്ണന്‍, മിനി, പുഷ്പ (അധ്യാപിക, കുമ്പള ആരിക്കാടി യു പി സ്‌കൂള്‍), ജയരാജ് തളിപ്പറമ്പ് (റിട്ട. കനറ ബാങ്ക് ഉദ്യോഗസ്ഥന്‍), ഉഷ (മുള്ളേരിയ), പരേതനായ ചന്ദ്രഹാസ് (മംഗലാപുരം).

സഹോദരങ്ങള്‍: ടി വി കുഞ്ഞിരാമന്‍, പ്രൊഫ. ടി വി ബാലന്‍, പരേതനായ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ (കരിവെള്ളൂര്‍).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Udma, Rtd. Teacher, Airforce, Kendriya vidyalaya, Udma Kokkal Ammalu Amma passed away

Post a Comment