ഇരിയണ്ണി: (my.kasargodvartha.com 11.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം അറബിക് പദകേളിയില്‍ നായന്മാര്‍മൂല ടി ഐ എച്ച് എസ് എസ് വിദ്യാര്‍ത്ഥിനി ആസിയ അഖ്‌സ ബെള്ളൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പള്ളങ്കോട് ജി യു പി എസിലെ മറിയം ഷഹീമ രണ്ടാം സ്ഥാനവും തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി എസിലെ ഫറാഹ് മൂന്നാംസ്ഥാനവും നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )പള്ളങ്കോട് ജി യു പി എസിലെ മറിയം ഷഹീമ രണ്ടാം സ്ഥാനവും തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി എസിലെ ഫറാഹ് മൂന്നാംസ്ഥാനവും നേടി.
Keywords: Kerala, News, Kalolsavam, TIHSS Student Asiya got first prize in Arabic Padakeli
< !- START disable copy paste -->