Join Whatsapp Group. Join now!

ഹിന്ദി പദ്യം ചൊല്ലലിലും അറബി പ്രസംഗത്തിലും ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂലയിലെ കുട്ടികള്‍

ഹിന്ദി പദ്യം ചൊല്ലലിലും അറബി പ്രസംഗത്തിലും ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂലയിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി. ഹയര്‍സെക്കന്‍ഡറി TIHSS Naimaramoola students got first prize in Hindi Padyam Chollal and Arabic Speech
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ഹിന്ദി പദ്യം ചൊല്ലലിലും അറബി പ്രസംഗത്തിലും ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂലയിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗം ഹിന്ദി പദ്യം ചൊല്ലലില്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആഇശ ഇ എം ഒന്നാം സ്ഥാനം നേടി. നീതു കാ ജന്‍മ ഔര്‍ എന്നു തുടങ്ങുന്ന കവിതയാണ് ആലപിച്ചത്.

അറബി പ്രസംഗത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആഇശത്ത് ഹിബ സൈന്‍ ഷാന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരളീയരുടെ സാഹോദര്യം എന്നി വിഷയത്തെ ആസ്പദമാക്കിയാണ് ഹിബ പ്രസംഗിച്ചത്. നേരത്തെ അറബി കഥാ രചനയില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment