Join Whatsapp Group. Join now!

മോഹിനിയാട്ടത്തില്‍ ശ്വേത കൃഷ്ണന്‍ ഇത്തവണയും സംസ്ഥാനതലത്തിലേക്ക്

ഹൈസ്‌കൂള്‍ മോഹിനിയാട്ടത്തില്‍ ചട്ടഞ്ചാല്‍ ജി എച്ച് എസ് എസിലെ പി ശ്വേത Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ ഇത്തവണയും ശ്വേത കൃഷ്ണന്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വ്യാപാരിയായ ഉണ്ണികൃഷ്ണന്റെയും അധ്യാപികയായ സ്‌നേഹപ്രഭയുടെയും മകളാണ്.

ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിരയില്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ ടീമിലെ അംഗമായിരുന്നു. ഇനി നടക്കാനിരിക്കുന്ന കേരള നടനത്തിലും ശ്വേത കൃഷ്ണന്‍ മത്സരിക്കുന്നുണ്ട്. 2018ലും ശ്വേത മോഹിനിയാട്ടത്തില്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment