Join Whatsapp Group. Join now!

യു പി വിഭാഗം സംസ്‌കൃതം സിദ്ധരൂപോച്ചാരണത്തില്‍ പ്രജ്ഞ, സമസ്യപൂരണത്തില്‍ ചിന്മയ കൃഷ്ണ

യു പി വിഭാഗം സംസ്‌കൃതം സിദ്ധരൂപോച്ചാരണത്തില്‍ പ്രജ്ഞ പി എസ് ഒന്നാം സ്ഥാനം നേടി. ഹെദ്ദാരി എയുപിഎസ് ബായാര്‍ സ്‌കൂളിലെ ആറാം Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) യു പി വിഭാഗം സംസ്‌കൃതം സിദ്ധരൂപോച്ചാരണത്തില്‍ പ്രജ്ഞ പി എസ് ഒന്നാം സ്ഥാനം നേടി. ഹെദ്ദാരി എയുപിഎസ് ബായാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സനീഷ്- പ്രിയ ദമ്പതികളുടെ മകളാണ്.

ഇതേ സ്‌കൂളിലെ ചിന്മയ കൃഷ്ണയ്ക്ക് സംസ്‌കൃതം സമസ്യപൂരണത്തില്‍ ഒന്നാം സ്ഥാനം നേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment