കാസര്‍കോട്: (my.kasargodvartha.com 15.11.2019) സമൃദ്ധി സ്വയം സഹായ സംഘം നടത്തുന്ന വാര്‍ഷികാഘോഷം 2019 നവംബര്‍ 29 ഞായറാഴ്ച്ച മോറാഴ വെസ്റ്റ് എല്‍ പി സ്‌കൂളില്‍ വച്ച് നടക്കും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍-കാസര്‍കോട് ജില്ലാതല കരോക്കെ സിനിമാ ഗാനാലാപന മത്സരവും പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും സംഘടിപ്പിക്കും.
കരോക്കെ ഗാനമേളയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ താഴെ കാണുന്ന നമ്പറില്‍ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെടുക.
രജിസ്‌ട്രേഷനായി ബന്ധപ്പെടുക: 6282692718 , 9847830122
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Samruthi Swayam Sahaya Sangam Anniversary on Dec 29